മാവോയിസ്റ്റ് ബന്ധമുള്ള അഞ്ചുപേര്‍ തിരുവനന്തപുരത്ത് പിടിയിലായി

Posted on: August 15, 2015 12:32 pm | Last updated: August 16, 2015 at 10:01 am
SHARE

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമുള്ള അഞ്ചുപേര്‍ തിരുവനന്തപുരത്ത് പിടിയിലായി. സ്വപ്‌നേഷ്, റഷീദ്, നിതിന്‍, ആരോമല്‍, പ്രശാന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത് . തിരുവനന്തപുരം സ്റ്റാച്യുവില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഞാറ്റുവേലസംഘം എന്ന പേരില്‍ അറിയപ്പെടുന്ന് ഇടതു തീവ്രസ്വഭാവമുള്ള സംഘടനയിലെ അംഗങ്ങളാണിവര്‍. സ്വാതന്ത്ര്യം നുണയാണെന്ന ലഘുലേഖ ഇവര്‍ പ്രചരിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here