ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി

Posted on: August 15, 2015 10:42 am | Last updated: August 16, 2015 at 10:01 am
SHARE

narendra modiന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് മോദി ഉറപ്പ് നല്‍കിയത്. പദ്ധതി സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. നടപടികള്‍ അന്തിമഘട്ടത്തിലാണ്. വിഷയം സങ്കീര്‍ണമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here