Connect with us

National

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗൂഗിള്‍ ഡൂഡില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ 69ാംമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗൂഗിള്‍ ഡൂഡില്‍. 1930ല്‍ മഹാത്മാ ഗാന്ധി നടത്തിയ ദണ്ഡി മാര്‍ച്ചാണ് ഡൂഡിലിന്റെ ഇതിവൃത്തം. ലിയോന്‍ ഹോങ്ങാണ് ഗഗൂഗിളിന് വേണ്ടി ഡൂഡില്‍ ഡിസൈന്‍ ചെയ്തത്.
ബ്രീട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യ നടത്തിയ സുപ്രധാന പോരാട്ടത്തെയാണ് ഡൂഡില്‍ ഓര്‍മ്മിപ്പിക്കുന്നത്. അനധികൃതമായ ഉപ്പ് നിയന്ത്രണത്തിനെതിരെ 78 കോണ്‍ഗ്രസ് പ്രവര്‍ത്തകാരാണ് 240 മൈല്‍ ദൂരം നടന്ന് ഈ സമരത്തില്‍ പങ്കാളികളായത്.

Latest