വിവാദ ആള്‍ദൈവം രാധേമാക്ക് മുന്‍കൂര്‍ ജാമ്യം

Posted on: August 14, 2015 6:09 pm | Last updated: August 14, 2015 at 6:09 pm
SHARE

radhe maaമുംബൈ: വിവാദ ആള്‍ദൈവം രാധേമാക്ക് മുംബൈ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സ്ത്രീധന പീഡനക്കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ സെഷന്‍സ് കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.