സ്വര്‍ണ വിലയില്‍ മാറ്റമില്ല

Posted on: August 14, 2015 12:27 pm | Last updated: August 14, 2015 at 12:27 pm
SHARE

goldകൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. പവനു 19,440 രൂപയാണ് ഇന്നത്തെ വില. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ സ്ഥിരതയുണ്ടാകുന്നത്. ഗ്രാമിനു 2,430 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.