കരിപ്പൂരില്‍ സ്വര്‍ണവേട്ട: യാത്രക്കാരന്‍ പിടിയില്‍

Posted on: August 14, 2015 10:09 am | Last updated: August 14, 2015 at 6:20 pm
SHARE

gold barമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും ഒന്നര കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ദുബൈയില്‍ നിന്നും ഷാര്‍ജ വഴി വന്ന യാത്രക്കാരന്റെ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. സംഭവത്തില്‍ വിമാനയാത്രക്കാരനായ കാസര്‍ഗോഡ് സ്വദേശിയെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here