ബാഗ്ദാദില്‍ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ അറുപതിലേറെ മരണം

Posted on: August 13, 2015 6:14 pm | Last updated: August 14, 2015 at 12:56 pm
SHARE

iraque truck blastബാഗ്ദാദ്: ഇറാഖി നഗരമായ സദര്‍ സിറ്റിയില്‍ ട്രക്ക് ബോംബ് പൊട്ടി അറുപതിലേറെപ്പേര്‍ കൊല്ലപ്പെട്ടു. നൂറിധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാഗ്ദാദില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് സദര്‍ സിറ്റി. ഇവിടത്തെ പച്ചക്കറി മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ട്ര്ക്കില്‍ ഒളിപ്പിച്ചുവെച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഇസില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഷിയാ വിഭാഗത്തിന് സ്വാധീനമുള്ള നഗരമാണ് സദര്‍ സിറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here