Connect with us

Business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന്‍ വില 19440 രൂപ

Published

|

Last Updated

കൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 240 രൂപ കൂടി 19440 രൂപയായി. ഗ്രാമിന് 160 രൂപ കൂടി 2430 രൂപയായി. ഇന്നുമാത്രം പവന്‍ വിലയില്‍ 240 രൂപയുടെ വര്‍ധനയാണുണ്ടായത്. 19200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍ സ്വര്‍ണത്തിന്റെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞതാണ് പെട്ടന്നുള്ള വര്‍ധനക്ക് കാരണമായത്.