തീഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരു മരണം

Posted on: August 12, 2015 12:51 pm | Last updated: August 12, 2015 at 11:41 pm
SHARE

M_Id_406533_Tihar_Jail
ന്യൂഡല്‍ഹി: തീഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. നാല് പേര്‍ ചേര്‍ന്ന് ഒരാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ആ വര്‍ഷം അഞ്ചാമത്തെ ആളാണ് ദുരൂഹ സാഹചര്യത്തില്‍ തീഹാര്‍ ജയിലില്‍ കൊല്ലപ്പെടുന്നത്. ജയിലധികൃതര്‍ അന്വേ,ണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here