അണ്ണാ ഹസാരെയ്ക്ക് വധഭീഷണി

Posted on: August 11, 2015 10:39 am | Last updated: August 12, 2015 at 9:28 am
SHARE

hasareമുംബൈ: സ്വാതന്ത്ര്യ സമരസേനാനിയും സാമുഹികപ്രവര്‍ത്തകനുമായ അണ്ണാ ഹസാരെയ്ക്ക് വധഭീഷണി. കത്തിലൂടെയാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. ആംആദ്മി നേതാവ് അരവിന്ദ് കെജരിവാളിനെ പിന്തുണച്ചാല്‍ വധിക്കുമെന്നാണ് ഭീഷണി. സംഭവത്തില്‍ പൂനെ അഹമ്മദ്‌നഗര്‍ പോലീസ് കേസെടുത്തു. അണ്ണാ ഹസാരെയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.