ചാവക്കാട് കൊലപാതകം: ഐ ഗ്രൂപ്പ് കെപിസിസിക്ക് പരാതി നല്‍കും

Posted on: August 11, 2015 10:32 am | Last updated: August 11, 2015 at 1:06 pm
SHARE

തൃശൂര്‍: ചാവക്കാട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിക്കെതിരെ തൃശൂര്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസിക്ക് പരാതി നല്‍കും. ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപനെതിരായ നടപടി ധൃതിപിടിച്ചിട്ടുള്ളതാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി സി.എന്‍. ബാലകൃഷ്ണനോടു പോലും ആലോചിക്കാതെയാണ് പാര്‍ട്ടി നേതൃത്വം നടപടിയെടുത്തതെന്നും സ്വാഭാവിക നീതി ഇതുവഴി നഷ്ടപ്പെട്ടെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here