Business
സ്വര്‍ണ വില പവന് 200 രൂപ കൂടി
കൊച്ചി: സ്വര്‍ണ വിലയില്‍ ഒറ്റയടിക്കു വലിയ വര്‍ധന. പവന് 200 രൂപ കൂടി. 19080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇപ്പോള്‍ വില. ഗ്രാമിന് 25 രൂപ കൂടി 2385ല്‍ എത്തി.
കഴിഞ്ഞ മൂന്നു ദിവസം 18880ല്‍ വില തുടര്‍ന്ന ശേഷമാണ് പവന് ഇന്ന് 200 രൂപ വര്‍ധിച്ചിരിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇപ്പോഴും ഇടിവിലാണ്.
---- facebook comment plugin here -----