ബ്ലോഗര്‍മാര്‍ പരിധിവിടരുതെന്ന് ബംഗ്ലാദേശ് പോലീസ്‌

Posted on: August 11, 2015 6:12 am | Last updated: August 11, 2015 at 10:14 am
SHARE

ധാക്ക: ബ്ലോഗെഴുത്തുകാര്‍ പരിധിവിടരുതെന്ന് ബംഗ്ലാദേശ് പോലീസിന്റെ മുന്നറിയിപ്പ്. തീവ്രവാദികളുടെ ആക്രമണത്തില്‍ ഈയിടെ നാല് ബ്ലോഗര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരിധിലംഘിച്ച് ബ്ലോഗെഴുത്ത് നടത്തരുതെന്ന് ബംഗ്ലാദേശ് പോലീസ് അറിയിച്ചിരിക്കുന്നത്.
ഒരാളെയും വേദനിപ്പിക്കുന്ന രീതിയിലോ പരിധിലംഘിക്കുന്ന രീതിയിലോ എഴുതരുതെന്ന് ബ്ലോഗര്‍ നിലോയ് ചക്രബര്‍ത്തിയുടെ കൊലപാതകമന്വേഷിക്കുന്ന ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ കെ എം ശഹീദുല്‍ ഹഖ് പറഞ്ഞു.–

LEAVE A REPLY

Please enter your comment!
Please enter your name here