കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി ഷഹബാസ് പിടിയില്‍

Posted on: August 10, 2015 8:52 pm | Last updated: August 10, 2015 at 8:52 pm
SHARE

gold barകോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി ഷഹബാസ് പിടിയില്‍. കോഴിക്കോടു നിന്ന് ഡിആര്‍ഐയാണ് ഇയാളെ പിടികൂടിയത്.