സ്വത്ത് തര്‍ക്കത്തിന് പരിഹാരമായില്ല; ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കില്ല

Posted on: August 9, 2015 1:55 pm | Last updated: August 12, 2015 at 9:26 am
SHARE

kr-gauriyammaആലപ്പുഴ: കെ ആര്‍ ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കുന്നതിനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി. തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നടപടി. ആലപ്പുഴയില്‍ ഇന്ന് ചേര്‍ന്ന പാര്‍ട്ടി സെന്റര്‍ യോഗമാണ് സിപിഎമ്മില്‍ ലയിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here