എസ്എന്‍ഡിപി – ആര്‍എസ്എസ് ബന്ധം ശാശ്വതമല്ല: കോടിയേരി

Posted on: August 9, 2015 11:19 am | Last updated: August 12, 2015 at 9:25 am
SHARE

kodiyeriകണ്ണൂര്‍: എസ്എന്‍ഡിപിയും ആര്‍എഎസും തമ്മിലുള്ള ബന്ധം ശാശ്വതമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.എന്‍.ഡി.പി മതേതര നിലപാടും ആര്‍എസ്എസ്് മതാധിഷ്ഠിത നിലപാടുമാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്്ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.