ദോഹ എയര്‍പ്പോര്‍ട്ട് ജവാസാത്ത് സേവനങ്ങള്‍ ഇനി മുതല്‍ പുതിയ എയര്‍പ്പോര്‍ട്ടില്‍

Posted on: August 8, 2015 5:35 pm | Last updated: August 8, 2015 at 5:35 pm
SHARE

ദോഹ: ദോഹ പഴയ എയര്‍പ്പോര്‍ട്ടിന് സമീപത്തെ ജവാസാത്തില്‍ ലഭ്യമായിരുന്ന വിസാ എക്‌സിറ്റ് സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇനി മുതല്‍ ദോഹയിലെ പുതിയ ഹമദ് അന്താരാഷ്ട്രാ വിമാനത്താവളത്തിലേക്ക് മാറും. ആഗസ്റ്റ് 9 ഞായര്‍ മുതലാണ് ഈ സേവനങ്ങള്‍ പുതിയ എയര്‍പോര്‍ട്ടിലേക്ക് മാറുന്നത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ സെക്ഷനു സമീപത്താണ് പുതിയ ജവാസാത്ത് സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here