കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കല്‍: ലോക്‌സഭ ബില്‍ പാസാക്കി

Posted on: August 7, 2015 9:10 am | Last updated: August 8, 2015 at 12:16 am
SHARE

indian parliament

ന്യൂഡല്‍ഹി:കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ ലേക്‌സഭ പാസ്സാക്കി. കാലഹരണപ്പെട്ട 295 നിയമങ്ങള്‍ റദ്ദ് ചെയ്യുന്നതിനുള്ള ബില്‍ ആണ് ലോക്‌സഭ പാസാക്കിയത്. 30 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ നിയമങ്ങളില്‍ പലതും.
കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹിഷ്‌കരണത്തിനിടയിലാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. വിവാഹ നിയമം തുടങ്ങിയവയില്‍ ഭേദഗതി കൊണ്ടുവരുന്നതുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഈ ബില്ലില്‍ ഉള്‍പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here