കോപ്പിയടി വിവാദം: ഐജി ടിജെ ജോസിനെതിരെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മൊഴി

Posted on: August 6, 2015 11:09 am | Last updated: August 7, 2015 at 12:50 am
SHARE

tj joseകൊച്ചി: കോപ്പിയടി വിവാദത്തില്‍ ഐജി ടിജെ ജോസിനെതിരെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മൊഴി. ഐജി കോപ്പിയടിക്കുന്നത് കണ്ടില്ലെങ്കിലും കോപ്പിയടിക്കാനുളള ശ്രമം നടത്തിയതായി പരീക്ഷാ ഹാളിലെ സംഭവങ്ങളില്‍ നിന്നും വ്യക്തമായതായി ചിലര്‍ സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് മുന്നില്‍ മൊഴി നല്പകി. പരീക്ഷാ ഹാളില്‍ അസ്വാഭാവികമായ സംഭവങ്ങള്‍ നടന്നതായും ഓഫീസറുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.