ലോക്‌സഭയില്‍ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധം; 27 എം പ്ിമാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: August 3, 2015 3:43 pm | Last updated: August 4, 2015 at 12:13 am
SHARE

parliment

ലോക്‌സഭയില്‍ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധം; 27 എം പ്ിമാര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിഷേധത്തിനിടെ പ്ലക്കാര്‍ഡുയര്‍ത്തിയ 27 കോണ്‍ഗ്രസ് എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. അഞ്ച് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍.
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പ്മാരായ മുല്ലപ്പള്ളി രാമച്ന്ദ്രന്‍. എം കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍ എന്നിവര്‍ക്കും സസ്‌പെന്‍ഷന്‍ ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here