ലാന്റ് അസൈന്‍മെന്റ് ആക്ട് ഭേദഗതി പെട്ടന്നെടുത്ത തീരുമാനമല്ലെന്ന് മുഖ്യമന്ത്രി

Posted on: August 3, 2015 2:55 pm | Last updated: August 4, 2015 at 12:12 am
SHARE

oommenchandi

തിരുവനന്തപുരം: ലാന്റ് അസൈന്‍മെന്റ് ആക്ട് ഭേദഗതി പെട്ടെന്നെടുത്ത തീരുമാനമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ അന്നുമുതല്‍ ഉയര്‍ന്ന ആവശ്യമായിരുന്നു ലാന്റ് അസൈന്‍മെന്റ് ആക്ട് ഭേദഗതി. തലമുറകളായി ഭൂമി കൈവശം വെച്ചവര്‍ക്കാണ് രേഖ നല്‍കുക. നടപടിക്രമങ്ങള്‍ പാലിച്ചാണ് കാര്യങ്ങള്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം നിയമഭേദഗതി സംബന്ധിച്ച് കെ പി സി സി സര്‍ക്കാരിനോട് വിശദീകരണം തേടി.

LEAVE A REPLY

Please enter your comment!
Please enter your name here