മണിപ്പൂരില്‍ മണ്ണിടിച്ചില്‍: 21 മരണം

Posted on: August 1, 2015 6:27 pm | Last updated: August 1, 2015 at 6:27 pm
SHARE

landslideഇംഫാല്‍: മണിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 21 മരണം. മ്യാന്‍മര്‍ അതിര്‍ത്തിയിലെ ഖെന്‍ചോയിയിലാണ് ദുരന്തമുണ്ടായത്. ദുരന്ത നിവാരണ സേന സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

മ്യാന്‍മറില്‍ ശകത്മായ മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here