National
മാഗി എത്രയും പെട്ടെന്ന് തിരിച്ചെത്തുമെന്ന് നെസ്‌ലെ ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യത്ത് നിരോധിക്കപ്പെട്ട മാഗി നൂഡില്‍സ് സാധ്യമാകുന്നതിന്റെ പരമാവധി വേഗത്തില്‍ വിപണിയില്‍ തിരിച്ചെത്തിക്കുമെന്ന് നിര്‍മാതാക്കളായ നെസ്‌ലെയുടെ ഇന്ത്യയിലെ പുതിയ മേധാവി സുരേഷ് നാരായണ്‍. അതുവരെ മറ്റു ഉല്‍പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മാഗി നിരോധനം വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യത്തിന് ഹാനികരമായ ലെഡ് അടക്കമുള്ളയുടെ സാന്നിധ്യം അനുവദനീയമായതിലും അധികം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗി നൂഡില്‍സ് രാജ്യത്ത് നിരോധിച്ചത്.
---- facebook comment plugin here -----