എസ്എന്‍ഡിപി- ഇടതുമുന്നണി പ്രശ്‌നങ്ങള്‍ പരിഹരിക്കണം; പിള്ള

Posted on: August 1, 2015 12:56 pm | Last updated: August 1, 2015 at 12:56 pm
SHARE

balakrishna pillaiകൊല്ലം: എസ്എന്‍ഡിപി യോഗം ഇടതുമുന്നണിയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആര്‍. ബാലകൃഷ്ണപിള്ള. പാലക്കാട് വീരേന്ദ്രകുമാറിന്റെ തോല്‍വിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് വേണ്ടെന്നുവെച്ചതിനു പിന്നിലെ വികാരം അറിയാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here