ബി ജെ പി ബന്ധം: വെള്ളാപ്പള്ളിയുടെ നിലപാട് ആത്മഹത്യാപരം കോടിയേരി

Posted on: July 29, 2015 8:29 pm | Last updated: July 29, 2015 at 8:29 pm
SHARE

kodiyeriതിരുവനന്തപുരം: ബി ജെ പിയോടൊപ്പം ചേരാനുള്ള എസ് എന്‍ ഡി പിയുടെ തീരുമാനം ആത്മഹത്യാപരമെന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ നിലപാട് വെള്ളാപ്പള്ളി സ്വീകരിക്കും എന്നു കരുതുന്നില്ല. സി പി എമ്മിനെതിരെ ജനവികാരം ഇളക്കിവിടാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. എസ് എന്‍ ഡി പിയെ ആര്‍ എസ് എസ് വിഴുങ്ങുമെന്നും കോടിയേരി പറഞ്ഞു.