ആനവേട്ട; അറസ്റ്റിലായ മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: July 25, 2015 10:52 am | Last updated: July 25, 2015 at 10:52 am
SHARE

കോതമംഗലം: ആനവേട്ടക്കേസില്‍ അറസ്റ്റിലായ തോട്ടം ഉടമ മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനം വകുപ്പിന്റെ കസ്റ്റഡിയിലായിരുന്ന മനോജിനെ നിലത്തു വീണു പരിക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റതിനെ തുടര്‍ന്ന് മനോജിനെ താങ്ങിയെടുത്താണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.