മുഴുവന്‍ പോലീസ് ലോക്കപ്പുകളിലും സിസിടിവി സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

Posted on: July 24, 2015 12:19 pm | Last updated: July 25, 2015 at 12:24 am
SHARE

cameraന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ പൊലീസ് ലോക്കപ്പുകളിലും ഒരു വര്‍ഷത്തിനുള്ളില്‍ സി സി ടി വി സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. ജയിലുകലില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണം. ജയില്‍ പുള്ളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള വിധിയിലാണ് സുപ്രീം കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.