അമരവിളയില്‍ ഇറച്ചിക്കടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു

Posted on: July 19, 2015 9:25 am | Last updated: July 20, 2015 at 6:19 pm
SHARE

accidentതിരുവനന്തപുരം: അമരവിളയില്‍ ഇറച്ചിക്കടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.