സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചു വീണ് എല്‍ കെ ജി വിദ്യാര്‍ത്ഥി മരിച്ചു

Posted on: July 15, 2015 6:13 pm | Last updated: July 16, 2015 at 9:42 am
SHARE

accidenകണ്ണൂര്‍: പയ്യാവൂരില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് എല്‍ കെ ജി വിദ്യാര്‍ത്ഥി മരിച്ചു. ചെറുപുഷ്പം എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥി ബോള്‍വിനാണ് മരിച്ചത്.