ഋഷിരാജ് സിങ്ങിനെ സ്ഥലം മാറ്റിയത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമെന്ന് ആര്യാടന്‍

Posted on: July 14, 2015 11:26 am | Last updated: July 16, 2015 at 9:41 am
SHARE

aryadan-muhammad_11_0_0തിരുവനന്തപുരം: കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്ങിനെ സ്ഥലം മാറ്റിയത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതിമോഷണം പിടികൂടിയതിന്റെപേരില്‍ ഒരു ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റിയിട്ടില്ല. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ലെന്നും ആര്യാടന്‍ പറഞ്ഞു.