കോഴിക്കോട്ട് ഡങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു

Posted on: July 13, 2015 9:55 am | Last updated: July 13, 2015 at 11:02 pm
SHARE

denki feverകോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരു സ്ത്രീ കൂടി മരിച്ചു. മുക്കം സ്വദേശി സെയ്ഫുന്നിസ (26) ആണു മരിച്ചത്.