Connect with us

Kerala

മന്ത്രിയെ കാണുമ്പോള്‍ സല്യൂട്ട് അടിക്കണമെന്ന് ഡി ജി പി

Published

|

Last Updated

തിരുവനന്തപുരം: മന്ത്രിയെ കാണുമ്പോള്‍ സല്യൂട്ട് അടിക്കേണ്ടത് പോലീസ് ഉദ്യോഗസ്ഥരുടെ കടമയാണെന്ന് ഡി ജി പി സെന്‍കുമാര്‍. ഋഷിരാജ് സിംഗ് ആഭ്യന്തരമന്ത്രിയെ ഗൗനിക്കാതിരുന്നത് ബോധപൂര്‍വ്വമാണെങ്കില്‍ തെറ്റാണ്. അബദ്ധം പറ്റിയതാണെങ്കില്‍ തിരുത്തും. മന്ത്രി വരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല. അച്ചടക്കമുള്ള ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ് എന്നും ഡി ജി പി പറഞ്ഞു.

---- facebook comment plugin here -----

Latest