എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റില്ല

Posted on: July 11, 2015 11:06 pm | Last updated: July 11, 2015 at 11:06 pm
SHARE

MG-University-E9enYകോട്ടയം: എം ജി സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരിക്കുന്ന പരീക്ഷകള്‍ മാറ്റില്ല. മരങ്ങാട്ടുപ്പിള്ളി കസ്റ്റഡി മരണത്തെ തുടര്‍ന്ന് എല്‍ ഡി എഫ് തിങ്കളാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.