Connect with us

Ongoing News

വിംബിള്‍ഡണ്‍ കിരീടം സെറീന വില്യംസിന്

Published

|

Last Updated

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം സെറീന വില്യംസിന്. സെറീനയുടെ ആറാമത്തെ വിംബിള്‍ഡണ്‍ കിരീടനേട്ടമാണിത്. 2002, 2003, 2009, 2010,2012 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് സെറീന വിംബിള്‍ഡണ്‍ നേടിയത്. സെറീനയുടെ ഇരുപത്തിയൊന്നാം ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്.

സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുഗുരുസയെ ആണ് സെറീന് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-4