ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റ്: കേരളത്തിനു നാലാം മെഡല്‍

Posted on: July 11, 2015 10:27 am | Last updated: July 11, 2015 at 10:27 am
SHARE

athletic meetചെന്നൈ: ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിനു നാലാം മെഡല്‍. 20 കിലോ മീറ്റര്‍ നടത്തത്തില്‍ ഫെമി ജോര്‍ജ് വെങ്കലം സ്വന്തമാക്കി.