വിംബിള്‍ഡണ്‍: ജോക്കോവിച്ച്-ഫെഡറര്‍ ഫൈനല്‍

Posted on: July 10, 2015 11:26 pm | Last updated: July 10, 2015 at 11:26 pm
SHARE

federer vs djockovichലണ്ടന്‍: വിംബിള്‍ഡണ്‍ ഫൈനലില്‍ ക്ലാസിക് പോരാട്ടത്തിന് കളമൊരുങ്ങി. രണ്ടാം സെമിയില്‍ ആന്‍ഡി മുറയെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ ഫൈനലില്‍ കടന്നതോടെയാണ് ക്ലാസിക് പോരാട്ടത്തിന് കളമൊരുങ്ങിയത്. സ്‌കോര്‍: 7-5, 7-5, 6-4. ആദ്യ സെമിയില്‍ ഗാസ്‌ഗെറ്റിനെ പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച് ഫൈനലില്‍ കടന്നിരുന്നു.