സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

Posted on: July 9, 2015 12:28 pm | Last updated: July 12, 2015 at 12:27 am
SHARE

goldകൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനയുണ്ടായി. പവന് 80 രൂപ കൂടി 19,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,460 രൂപയിലാണ് വ്യാപാരം നടക്കുന്നത്.ിന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു.