നെടുമ്പാശേരി സ്വര്‍ണക്കടത്ത്: എമിഗ്രേഷന്‍ അസിസ്റ്റന്റ് പിടിയില്‍

Posted on: July 5, 2015 12:58 pm | Last updated: July 6, 2015 at 8:21 am
SHARE

nedumbasseriകൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. എമിഗ്രേഷന്‍ അസിസ്റ്റന്റ് ഫെബിന്‍ കെ ബഷീര്‍ ആണ് അറസ്റ്റിലായത്. 530 കിലോ സ്വര്‍ണം കടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ എ ആര്‍ ക്യാമ്പില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.