വിഴിഞ്ഞത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കപ്പല്‍ തീരത്തെത്തിച്ചു

Posted on: July 5, 2015 11:08 am | Last updated: July 6, 2015 at 8:20 am
SHARE

boatതിരുവനന്തപുരം: വിഴിഞ്ഞത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ കപ്പല്‍ കോസ്റ്റ്ഗാര്‍ഡ് തീരത്ത് അടുപ്പിച്ചു. കപ്പിലിലുണ്ടായിരുന്ന 12 പേരെ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഇറാന്‍കാരാണ് എന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.