Connect with us

Kasargod

കാസര്‍കോട് കോട്ട സര്‍ക്കാര്‍ ഏറ്റെടുക്കണം: വി എം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: കാസര്‍കോട് കോട്ട ഉടന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. നാടിന്റെ പൊതുസ്വത്തും പൈതൃകഭൂമിയും ചരിത്ര സ്മാരകവുമായ കോട്ട സ്വകാര്യ വ്യക്തികള്‍ക്കു ലഭിക്കാനിടയായ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കണം. സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ ഒത്താശ ചെയ്ത മുഴുവന്‍ ഉദ്യോഗസ്ഥരുടെയും പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest