ജയലളിത എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്തു

Posted on: July 4, 2015 8:23 pm | Last updated: July 5, 2015 at 12:14 am
SHARE

jayalalithaചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ സ്പീക്കര്‍ പി ധനപാല്‍ ജയക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ 1.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയ തിരഞ്ഞെടുക്കപ്പെട്ടത്.