സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വിഎം സുധീരന്‍

Posted on: July 4, 2015 12:52 pm | Last updated: July 5, 2015 at 12:14 am
SHARE

vm sudeeranതിരുവന്തപുരം; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. അത്തരത്തില്‍ ഒരു ചര്‍ച്ചയും യുഡിഎഫില്‍ നടന്നിട്ടില്ല. ഏതെങ്കിലും ഘടകകക്ഷികള്‍ക്ക് യുഡിഎഫിലേക്ക് വരണം എങ്കില്‍ അത് അവരാദ്യം പരസ്യമായി പറയട്ടെയെന്നും സുധീരന്‍ പറഞ്ഞു.