വൈദ്യുതാഘാതമേറ്റ് രണ്ടു യുവാക്കള്‍ മരിച്ചു

Posted on: July 3, 2015 10:40 pm | Last updated: July 3, 2015 at 10:40 pm
SHARE

electricityതിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് രണ്ട് യുവാക്കള്‍ മരിച്ചു. തിരുവനന്തപുരം കണ്ണമൂല ബണ്ട്്് കോളനിയിലെ അഖില്‍(22), മനോജ് (23) എന്നിവരാണ് മരിച്ചത്. വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം.