യുഡിഎഫിലേക്ക് ആരെയും വിളിച്ചു ബുദ്ധിമുട്ടാനില്ലെന്ന് മുഖ്യമന്ത്രി

Posted on: July 3, 2015 9:14 pm | Last updated: July 5, 2015 at 12:13 am
SHARE

oommenchandiന്യൂഡല്‍ഹി: യുഡിഎഫിലേക്ക് ആരെയും വിളിച്ചു ബുദ്ധിമുട്ടിക്കാനില്ലെന്ന്്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണിപ്രവേശത്തിന് ആരെങ്കിലും ആഗ്രഹമറിയിച്ചാല്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.