എം പിമാരുടെ ആനുകൂല്യങ്ങള്‍ കൂട്ടണമെന്ന നിര്‍ദേശം കേന്ദ്രം തള്ളി

Posted on: July 3, 2015 10:47 am | Last updated: July 4, 2015 at 1:45 am

parliament-sl-19-3-2012ന്യൂഡല്‍ഹി: എം പിമാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധന അടക്കം നിരവധി ആനുകൂല്യങ്ങള്‍ ശുപാര്‍ശ ചെയ്ത യോഗി ആദിത്യ നാഥ് അധ്യക്ഷനായ പാര്‍ലിമെന്ററി സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളി. ശമ്പളം ഒരു ലക്ഷം രൂപയാക്കുക, പെന്‍ഷന്‍ 75 ശതമാനം വര്‍ധിപ്പിക്കുക, ആഭ്യന്തര വിമാന, ട്രെയിന്‍ യാത്രാ ബത്തകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സമിതി സമര്‍പ്പിച്ചിരുന്നത്.