ലോക പ്ലാസ്റ്റിക് ബാഗ് വിരുദ്ധ ദിനം ആചരിച്ചു

Posted on: July 2, 2015 8:37 pm | Last updated: July 2, 2015 at 8:37 pm
SHARE
ലോക പ്ലാസ്റ്റിക് ബാഗ് വിരുദ്ധ ദിനത്തോടനുബന്ധിച്ച് മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനത്തില്‍ നിന്ന്.
ലോക പ്ലാസ്റ്റിക് ബാഗ് വിരുദ്ധ ദിനത്തോടനുബന്ധിച്ച് മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനത്തില്‍ നിന്ന്.

കുന്നമംഗലം: ലോക പ്ലാസ്റ്റിക് ബാഗ് വിരുദ്ധ ദിനത്തോടനുബന്ധിച്ച് മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി ഹെഡ്മാസ്റ്റര്‍ വി പി അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഉപയോഗത്താനുള്ള ബോധവല്‍കരണത്തിന്റെ ഭാഗമായി വിദ്യാര്ത്ഥികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനവും സംഘടിപ്പിച്ചു. നിയാസ് മാസ്റ്റര്‍ ചോല ട്രൈനിംഗിന് നേതൃത്വം നല്‍കി. സിറാജുദ്ദീന്‍ കെല്ലൂര്‍ പങ്കെടുത്തു.