ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ റാഗിംഗ്; രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

Posted on: July 2, 2015 7:46 pm | Last updated: July 2, 2015 at 11:49 pm
SHARE

ragging1തിരുവനന്തപുരം: ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ റാഗിംഗ്. റാഗിംഗില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ നാലു സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അരുവിക്കര പോലീസ് കേസെടുത്തു.