എറണാകുളത്ത് ബസ് മരത്തിലിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

Posted on: July 2, 2015 9:06 am | Last updated: July 2, 2015 at 11:49 pm
SHARE

accidentഎറണാകുളം: എറണാകുളത്ത് മറ്റക്കുഴിക്ക് സമീപം കെ എസ് ആര്‍ ടി സി ബസ് മരത്തിലിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. ബസിന്റെ മുന്നിലെ ടയര്‍ പൊട്ടിത്തെറിച്ചാണ് നിയന്ത്രണം വിട്ടത്.