ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നുവെന്ന് പിണറായിവിജയന്‍

Posted on: July 1, 2015 8:52 pm | Last updated: July 1, 2015 at 8:52 pm
SHARE

pinarayi newതിരുവനന്തപുരം: അരുവിക്കരയില്‍ എല്‍ഡിഎഫിനെതിരെ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിച്ചിരുന്നുവെന്ന് പിണറായി വിജയന്‍.
ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ത്തിയത് ഇവരാണ്. ഒ.രാജഗോപാലിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്് ഉമ്മന്‍ചാണ്ടി ഇടപെട്ടിട്ടാണെന്നും പിണറായി വിജയന്‍ പറഞ്ഞു.