Connect with us

Ongoing News

ഇഫ്താര്‍ സംഗമം നടത്തി

Published

|

Last Updated

എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തുന്നു

എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തുന്നു

ദുബൈ: എസ് വൈ എസ് പാലക്കാട് ജില്ലാ കമ്മറ്റിയുടെയും ജമിഅഹസനിയ്യയുടെയും ദുബൈ ഘടകത്തിന്റെ സംയുക്താഭിമുഖ്യത്തില്‍ ഹോര്‍ അല്‍ അന്‍സ് ദാറുസ്സലാമില്‍ വെച്ച് ഇഫ്താര്‍ സംഗമം നടത്തി. ഹസനിയ്യ പ്രിന്‍സിപ്പള്‍ കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം പ്രാര്‍ഥന നടത്തി. ഹബീബുല്ലാ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ മുസ്തഫ ദാരിമി വിളയൂര്‍ ഉദ്ഘാടനം ചെയ്തു. മാരായമംഗലം അബ്ദുറഹിമാന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഉണ്ണീന്‍ കുട്ടി സഖാഫി മണ്ണാര്‍കാട്, സുലൈമാന്‍ ചുണ്ടമ്പറ്റ, ഉവൈസ് സഖാഫി, അബ്ദുല്‍റഷീദ് അല്‍ ഖാസിമി, റഷീദ് ബാഖവികൂടല്ലൂര്‍എന്നിവര്‍ സംബന്ധിച്ചു.
പുതിയ ഭാരവാഹികളായി ഹബീബുല്ലമൗലവി പട്ടാമ്പി, മുസ്തഫ ദാരിമിവിളയൂര്‍, ഞ്ഞാപ്പുഹാജിമുളയങ്കാവ്, ഹസ്സന്‍ കുട്ടിഹാജി, അബ്ദുല്‍റശീദ് അല്‍ ഖാസിമി (ഉപദേശകസമിതി അംഗങ്ങള്‍). ജമാലുദീന്‍ ഫൈസി (പ്രസി.), റശീദ് ബാഖവി, സിദ്ദീഖ് അന്‍വരി, അബ്ദുല്‍ അസീസ് മോളൂര്‍ (വൈ. പ്രസി), കബീര്‍ സഅദി (ജന.സെക്ര), ഷാഫി റഹ്മാനി, മുഹമ്മദ് കുട്ടി ആലൂര്‍, ശാഹിദ് കുമ്പിടി (ജോ. സെക്ര), മുഹമ്മദലി മുളയങ്കാവ് (ട്രഷറര്‍).

Latest